ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ ഉത്സവം എന്നറിയപ്പെടുന്ന മെറ്റ് ഗാലയിൽ പങ്കെടുത്ത് ബോളിവുഡ് താരങ്ങളായ വസ്ത്രധാരണമാണ് ഇന്ന് സോഷ്യൽമീഡിയ കീഴടക്കുന്നത്. ഓരോ താരങ്ങളും തങ്ങളുടെ വസ്ത്രങ്ങ...